പത്തനംതിട്ട: ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിലുളളവരുടെ 84 സാമ്പിളുകൾ ഇന്നലെ നെഗറ്റീവായി. ജില്ലയിൽ ഇന്നലെ വരെ 717 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 185 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഇന്നലെ വരെ മൂന്നു പേരെ ഡിസ്ചാർജ് ചെയ്തു. ആകെ 108 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.