പാടിമൺ: ചേന്നംകണ്ടത്തിൽ സി.പി.തങ്കപ്പൻ ചെട്ടിയാർ (81)(ചെങ്ങന്നൂർ മഴുക്കീർ ഗവ.യു.പി. സ്‌കൂൾ റിട്ട. ജീവനക്കാരൻ)നിര്യാതനായി. പൗവ്വത്തിപ്പടി നടരാജ സ്വാമി ക്ഷേത്രം സെക്രട്ടറിയായിരുന്നു. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ മല്ലപ്പള്ളി പടുവയിൽ രാജമ്മ. മക്കൾ: സുമാദേവി (സേലം), ഉഷാകുമാരി (ഇടയരിക്കപ്പുഴ), സുരേഷ് ബാബു (ചേർത്തല). മരുമക്കൾ: കാശിനാഥൻ (പാമ്പാടി), ബിനി,പരേതനായ ഉണ്ണികൃഷ്ണൻ (ഇടയരിക്കപ്പുഴ).