പാണ്ടനാട് : വന്മഴി മുതവഴി ശ്രീയമ്മൻകുളങ്ങര ക്ഷേതത്തിലെ മേടസംക്രമ മഹോത്സവത്തോടനുബന്ധിച്ചു 7മുതൽ 14വരെ നടത്തേണ്ടിയിരുന്ന പറയ്ക്കെന്നള്ളിപ്പും ഉത്സവപരിപാടികളും മാറ്റിവച്ചതായി ദേവസ്വം സെക്രട്ടറി വിജയകുമാർ മൂത്തേടത്ത് അറിയിച്ചു.