ചെങ്ങന്നൂർ: കവിയും ഹ്രസ്വചിത്ര സംവിധായകനുമായിരുന്ന അങ്ങാടിക്കൽതെക്ക് തെങ്ങിനിടയിൽ വീട്ടിൽ ടി.കെ.രാധാകൃഷ്ണൻ (രാജു ഡേവിഡ് - 51) നിര്യാതനായി. സി.പി.എം ചെങ്ങന്നൂർ ടൗൺ മുൻ ലോക്കൽ കമ്മിറ്റി അംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പന്തളം ഫെയ്ത്ത് ഫാമിലി ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ബിന്ദു, മക്കൾ: സൈറസ്, സിഡാർ.