മുക്കൂർ: ഗാസിയാബാദ് ഐ.ടി.സി റിട്ട. ഉദ്യോഗസ്ഥൻ പേരാലുംമൂട്ടിലായ കലൂർ തേയിലമണ്ണിൽ കെ.പി. വർഗീസ് (മോനിച്ചൻ75) നിര്യാതനായി. സംസ്‌കാരം ഇന്ന് (06.04.2020 തിങ്കൾ) 2.30ന് പനയമ്പാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ പെരുനാട് മണലൂർ ഗ്രേസിക്കുട്ടി.മക്കൾ: വിനിത (ന്യൂഡൽഹി), വിപിൻ (യു.കെ), വിനീഷ് (യു.കെ). മരുമക്കൾ: ജയൻ (ന്യൂഡൽഹി), റെനി, നിത.