ചെങ്ങന്നൂർ: വന്മഴി, മുതവഴി ശ്രീമൻകുളങ്ങര ക്ഷേതത്തിലെ മേടസംക്രമ മഹോത്സവത്തോടനു ബന്ധിച്ച് 7മുതൽ 14 വരെ നടത്തേണ്ടിയിരുന്ന പറയ്ക്കെഴുന്നള്ളിപ്പും ഉത്സവപരിപാടികളും കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാറ്റിവെച്ചതായി ദേവസ്വം സെക്രട്ടറി വിജയകുമാർ മൂത്തേടത്ത് അറിയിച്ചു.