പന്തളം: കുരമ്പാല മെഡിക്കൽ മിഷന് സമീപം ഇടുനിരവിളയിൽ ഗോപാലക്കുറുപ്പ് (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ: ശശിധരൻപിള്ള (വിമുക്തഭടൻ), രാധാമണി (മുംബയ്), ചന്ദ്രിക, ബിന്ദു. മരുമക്കൾ: ഗീത, ഗോപാലകൃഷ്ണക്കുറുപ്പ് (മുംബയ്), അനിൽകുമാർ, ഷാജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.