rohini

അടൂർ: അമ്മകണ്ടകര പാലവിളയിൽ കെ.വി. ശിവൻകുട്ടി (ഫോട്ടോഗ്രാഫർ)യുടെ ഭാര്യ രോഹിണിക്കുട്ടി (56) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ദിലീപ്, ദീപ. മരുമക്കൾ: ദിവ്യ, രാജേഷ്.