പന്തളം: കുരമ്പാല അയന്തിയിൽ മോഹന്റെ ഭാര്യ അമ്പിളി (40) നിര്യാതയായി. സംസ്‌കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.