06-sob-kp-lakshmi

ചുങ്കപ്പാറ: ഒരപ്പൂ കുഴിയിൽ കെ.ജി ജനാർദ്ദനന്റെ ഭാര്യ എഴുമറ്റൂർ ഗവ.എച്ച്.എസ്.എസ് റിട്ട. അദ്ധ്യാപിക, കെ.പി.ലക്ഷ്മി (74) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത തുരുത്തിക്കാട് കൊല്ലംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രാജഗോപാലൻ, ഉഷാകുമാരി. മരുമക്കൾ: താരാ കൃഷ്ണാ, അഡ്വ.കെ.സുരേഷ് ബാബു.