തിരുവല്ല: എസ്.എൻ.ഡി.പിയോഗം 4158 കടപ്ര വളഞ്ഞവട്ടം ശാഖയിൽ 27, 28, 29 തീയതികളിൽ നടത്താനിരുന്ന ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അടുത്ത അനുകൂല സാഹചര്യം ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.