മെഴുവേലി പഞ്ചായത്തിലെ ചന്ദനക്കുന്ന് മുക്കട ഭാഗത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് മെഴുവേലി വില്ലേജ് ഓഫീസർ ബിന്ദുവിന്റെയും ആശാ വർക്കർ രാധാമണിയുടെയും നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നു.