06-sob-pn-thankamani

ഇരവിപേരൂർ: കുന്നുംപുറത്ത് ശിവഭവനിൽ ബാലൻപിള്ളയുടെ ഭാര്യ പി. എൻ.തങ്കമണി (മണിയമ്മ - 62) നിര്യാതയായി. മക്കൾ : ഇന്ദു, ശിവപ്രസാദ്. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.