07-sob-pc-thomas
പി. സി. തോമസ്

കുളനട: പനങ്ങാട് തെക്കെ പുറത്തോട്ട് ഹൗസിൽ പി. സി. തോമസ് (70, റിട്ട. സെൻട്രൽ ബാങ്ക് മാനേജർ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: മോളമ്മ തോമസ്. മക്കൾ: ഡയനി ജോർജ്, ഡൈന റ്റി. തോമസ് (ആർ. എ. കെ. ബാങ്ക് അബുദബി). മരുമക്കൾ: ജോർജ് വർഗീസ് (ദുബായ്), സിമി മാത്യു.