ചിറ്റാർ. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നാടെങ്ങും കടുത്ത ലോക്ക് ഡൗൺ തുടരുമ്പോളും സീതത്തോട് യൂണിറ്റിലെ അഗ്നിശമനസേന അംഗങ്ങൾ ചിറ്റാറിൽ അണുനാശിനി തളിച്ചു. ടാങ്കുകളിൽ സോഡിയം ഹൈപ്പോ ക്ലോറൈറ്റും, സാനിറ്റിസറും, ഡെറ്റോളും നിറച്ചാണ് പൊതുസ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കിയത്.