തിരുവല്ല : മുത്തൂർ പുത്തൂപ്പറമ്പിൽ പി. സി. ജോർജ് (82, മാതാ മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ, മുത്തൂർ) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ലീലാമ്മ (വെൺപാല കെയപ്പറമ്പിൽ കുടുംബാംഗം). മക്കൾ : റെജി, രഞ്ജിത്ത്, രജിത്ത് . മരുമക്കൾ : സീന, സ്മിത.