മല്ലപ്പള്ളി: സർവീസ് സഹകരണ ബാങ്കിന്റെ ചുമതലയിൽ മുരണിയിൽ പ്രവർത്തിക്കുന്ന നീതി കൺസ്യൂമർ സ്റ്റോറിൽ നിന്നും ആവശ്യപ്പെടുന്നവർക്ക് നിത്യോപയോഗ സാധനങ്ങൾ ബാങ്കിന്റെ ചെലവിൽ വീടുകളിൽ എത്തിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ഡോ.ജേക്കബ് ജോർജ്ജ് അറിയിച്ചു. ഫോൺ 9447265326.