07-kit
പി. എച്ച്. സികളിലേക്കു ആവശ്യമായ സാനിറ്ററീസുകളും മാസ്‌കുകളും നൽകുന്നു

ഇലവുംതിട്ട. പന്തളം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പഞ്ചായത്തുകളായ പന്തളം തെക്കേക്കര,തുമ്പമൺ,കുളനട, ആറൻമുള, മെഴുവേലി എന്നീ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളിൽ ആവശ്യമായ ഭക്ഷ്യസാധനങ്ങളും വല്ലന, തുമ്പമൺ എന്നീ പി. എച്ച്.സികളിലേക്കു ആവശ്യമായ സാനിറ്ററീസുകളും മാസ്‌കുകളും പ്രസിഡണ്ട് രേഖാ അനിൽ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പിങ്കി ശ്രീധർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോൺസൺ ഉള്ളന്നൂർ, തോമസ് ടി വർഗ്ഗീസ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനു മാത്യു ജോർജ് ,വിജു എന്നിവരുടെ നേതൃത്വത്തിലാണ് ഇവ എത്തിച്ചു നൽകിയത്‌