പന്തളം:പന്തളം ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സൗജന്യ ഭക്ഷണപ്പൊതികൾ വിതരണംചെയ്തു .ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ബി'ജു ഫിലിപ്പ് , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രഘു പെരുമ്പുളിക്കൽ, പഞ്ചായത്തംഗം പി.പി. റോയി.വാർഡ് പ്രസിഡന്റ് സജി മാത്യു, ശ്രീകുമാർ ,സി.എ. ഭാസ്‌ക്കരൻ എന്നിവർ പങ്കെടുത്തു'.