07-sob-aleyamma-george
ഏലിയാമ്മ ജോർജ്ജ്

പന്തളം: തുമ്പമൺ മോടിയിൽ പുത്തൻ വീട്ടിൽ പരേതനായ പി.ജി. ജോർജ്ജിന്റെ (കൈതവന കുടുംബാംഗം) ഭാര്യ ഏലിയാമ്മ ജോർജ്ജ് (മാമി-85) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9.30ന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ . പരേതനായ ജോർജ് മോടിയിൽ റമ്പാൻ സഹോദരനാണ്. മക്കൾ: റജി എം. ജോർജ്ജ് (റിട്ട. നേവി), സജി എം. ജോർജ്ജ് (സൗദി അറേബ്യ), ബിജു എം. ജോർജ്ജ് (ടെക്നീഷ്യൻ), സുമ ഏബ്രഹാം, സുജ തോമസ്. മരുമക്കൾ: അനിത റജി, റേയ്ച്ചൽ സജി, തോമസ് ജോർജ്ജ് ഉളനാട്, ഏബ്രഹാം പി. സാമുവൽ ചെന്നീർക്കര.