07-sob-ramachandrapanicke
രാമചന്ദ്രപ്പണിക്കർ

കാരയ്ക്കാട്: തട്ടാരേത്ത് പടിഞ്ഞാറേതിൽ രാമചന്ദ്രപ്പണിക്കർ (78) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സുരേഷ് കുമാർ, സിന്ധു, സുനിത. മരുമക്കൾ: സുബി, ഹരികുമാർ, സതീഷ്.