മുഖ്യമന്ത്രിയുടെ ദുരിതശ്വനിധിയിലേക്ക് പന്നിവിഴ സർവ്വീസ് സഹകരണ ബാങ്കിന്റെ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് സി. സുരേഷ്ബാബു ചിറ്റയം ഗോപകുമാർ എം.എൽ. എയ്ക്ക് കൈമാറുന്നു. ബാങ്ക് സെക്രട്ടറി എം. ജെ. ബാബു, ഡയറക്ടർ ബോർഡ് അംഗംകെ. ജി. വാസുദേവൻ, പത്തനംതിട്ട ജോയിന്റ് രജിസ്ട്രാർ പ്രമീള എന്നിവർ സമീപം