08-sob-anilkumar
അനിൽ കുമാർ

തിരുവല്ല : കാവുംഭാഗം ശ്രീകൃഷ്ണ വിലാസത്തിൽ പരേതരായ ഭാസ്‌ക്കരന്റെയും വസുമതിയമ്മയുടെയും മകൻ അനിൽ കുമാർ (48) നിര്യാതനാ​യി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: ശ്രീകുമാർ, ജയകുമാർ, ആശ, അജിത് കുമാർ.