seva

ഓമല്ലൂർ : ബി.ജെ.പി നേതൃത്വത്തിൽ നടത്തി വരുന്ന നമോ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനുമോഹൻ മുള്ളനിക്കാട് നിർവ്വഹിച്ചു. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷൻ രവീന്ദ്ര വർമ്മ അംബാനിലയം, സേവാഭാരതി പഞ്ചായത്ത് ജനറൽസെക്രട്ടറി അഡ്വ: സുനിൽ, ബി.ജെ.പി വൈസ് പ്രസി. താഴൂർ ജയൻ , ജനറൽ സെക്രട്ടറി സുരേഷ് ഓലിത്തുണ്ടിൽ എന്നിവർ പങ്കെടുത്തു.