ചിറ്റാർ : വയ്യാറ്റുപുഴ കെ. കെ. എൻ. എം., എച്ച്. എസ്. റിട്ട.അദ്ധ്യാപകൻ പരേതനായ
സുകുമാരന്റെ ഭാര്യ തങ്കമ്മ വി. വി. (75) നിര്യാതയായി. പുതുശേരിമല വല്യത്ത് കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ : ജയശ്രി ടി. എസ്. (സ്റ്റാഫ് നേഴ്സ്, സി. എച്ച്. സി., പെരുനാട്), ശ്രീകലാ റെജി (മുൻചെയർപേഴ്ൺ, ആരോഗ്യ വിദ്യാഭ്യാസം, ഇലന്തൂർ ബ്ലോക്ക്) ബിജു ടി. എസ്. ( കെ എ പി, അടൂർ). മരുമക്കൾ: അനിൽ കുമാർ പി ആർ, കെ. ജി. റെജി (അദ്ധ്യാപകൻ, എസ്. എൻ. ഡി. പി., എച്ച്. എസ്., ഇടപ്പരിയാരം), റീജ എം. വി.