08-sob-aj-thomas
എ.ജെ.തോമസ്

വായ്പ്പൂര്: മുണ്ടക്കാട്ടിൽ എ.ജെ.തോമസ് (തോമാച്ചൻ-64)നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വായ്പ്പൂര് മേത്താനം സെന്റ് സെബാസ്റ്റ്യൻ കത്തോലിക്കാ പള്ളിയിൽ.ഭാര്യ:തിരുവല്ല കുരിശുംമൂട്ടിൽ അന്നമ്മ തോമസ്. മക്കൾ: ജോളി,ജീന,ജോമോൻ. മരുമക്കൾ: വാളക്കുഴി പുത്തേടത്തു പുത്തൻപുര ബിനോയ്.