അയിരൂർ:കരിമ്പിൽ പരേതനായ ഉണ്ണൂണ്ണിയുടെ ഭാര്യ റേച്ചൻ തോമസ് (96) അമേരിക്കയിൽ നിര്യാതയായി. സംസ്കാരം അവിടെ നടക്കും. നാരങ്ങാനം ചക്കിട്ടയിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, രാജു, റോസമ്മ, ആലീസ്, ജയിംസ്. മരുമക്കൾ: പ്രസാദ്, റോസമ്മ, തങ്കച്ചൻ, പൊന്നച്ചൻ, എൽസമ്മ (എല്ലാവരും യു. എസ്. എ).