പത്തനംതിട്ട : മിനിലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കേരളകൗമുദി ജീവനക്കാരന് പരിക്കേറ്റു. കൊടുമൺ കിണറ്റിൻകര പുത്തൻവീട്ടിൽ സുനിൽ തോമസിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 7.30ന് പായിപ്പാട് ജംഗ്ഷനിലാണ് അപകടം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.