08-sob-p-parameswaran
പി.പരമേശ്വരൻ

വെണ്മണി: കുറ്റിക്കാട്ട് വെട്ടത്ത് പി.പരമേശ്വരൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതി, മക്കൾ: അഭിലാഷ്.കെ.പി, അമ്പിളി.കെ.പി. മരുമക്കൾ: ജസ്ന, അനീഷ്.കെ.