പുനലൂർ : അനിൽ വിഹാറിൽ എൽ. ഫിലിപ്പോസ് (റിട്ട. എക്സിക്യുട്ടീവ് എൻജിനിയർ കെഐടി-82) ബാംഗ്ലൂരിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ബാംഗ്ലൂരിൽ. ഭാര്യ : നിർമ്മല മാത്യു (റിട്ട. അഡ്മിനിസ്ട്രർ കെഐടി) അയിരൂർ നടുവില്ലം തോണിപ്പാറ കുടുംബാംഗമാണ്. മക്കൾ: സുനി, അനി, റിനി. മരുമക്കൾ: ജെയിംസ് അലക്സ് (സിംഗപൂർ), അനിത (ബാംഗ്ലൂർ), ദേവ് തോമസ് (ബാംഗ്ലൂർ)