തിരുവല്ല: കാവുംഭാഗം ഏറൻകാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പറയ്‌ക്കെഴുന്നെള്ളത്ത് കോവിഡ് 19വ്യാപനത്തെ തുടർന്ന് നിറുത്തിവച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.