പന്തളം : മങ്ങാരം കൂമ്പിളിൽ പരേതനായ തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (102) നിര്യാതയായി. സംസ്‌കാരം നടത്തി. നാരങ്ങാനം പൊയ്യാനിയിൽ കുടുംബാംഗമാണ്. മക്കൾ : തങ്കമ്മ, അമ്മിണി, കെ.റ്റി.രാജു ( റി
റിട്ട.ബി.എസ്.എൻ.എൽ.) കെ.റ്റി.ബാബു (ആന്റമാൻ), കെ.റ്റി.വർഗീസ് (ബി.എസ്.എൻ.എൽ ), പരേതരായ കെ.റ്റി.ദാനിയേൽ
കൊച്ചുറാഫേൽ. മരുമക്കൾ : പൊടിയമ്മ, ലാലി, ലീല, ഷേർലി, പരേതനായ ബേബി.