ഓമല്ലൂർ: ഇലവിനമണ്ണിൽ ഒറ്റപ്ലാമൂട്ടിൽ പരേതനായ ഇ. കെ. ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മഞ്ഞിനിക്കര സെയിന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. പരേത കോന്നി അട്ടച്ചാക്കൽ പേരങ്ങാട്ടു കുടുംബാംഗമാണ്. മക്കൾ: രാജൻ ജോർജ്, ജെസ്സി, മിനി, ആനി. മരുമക്കൾ: രാജി (കുണ്ടറ കോട്ടയ്ക്കകം) മാത്യു ജോർജ് (കൂവക്കര മണ്ണിൽ, മല്ലശ്ശേരി), ജോസ് ബേബി (പറപ്പള്ളിൽ മലയിൽ), സജി ജോർജ് (എനാത്ത്).