ചിറ്റാർ :ബി ജെ പി വടശേരിക്കര പഞ്ചായത്ത് കമ്മിറ്റിയുടെയും സേവാഭാരതിയുടെയും ആഭിമുഖ്യത്തിൽ തെക്കുംമലയിൽ കിറ്റ് വിതരണം നടത്തി. ബി.ജെ.പി റാന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ശശി പുതിയത്, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് വാസുദേവൻ,സന്തോഷ് എന്നിവർ നേതൃത്വം നൽകി.