09-sob-km-abraham
കെ. എം. എബ്രഹാം

അയിരൂർ: കോലിഞ്ചി​ക്കൽ കെ. എം. എബ്രഹാം (92, റി​ട്ട. സൂ​പ്ര​ണ്ട്, ക​സ്റ്റം​സ് ആൻഡ് സെൻട്രൽ എക്‌​സൈസ്) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് രാ​വിലെ 10.30ന് അയിരൂർ കർമേൽ മാർത്തോമാ പള്ളിയിൽ. ഭാര്യ ആലീസ് മുണ്ടക്കയം ചുണ്ടമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: മേഴ്‌​സി (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ പത്തനംതിട്ട), ഡോ. സൂസൻ (ഇംഗ്ലണ്ട്), ഷേർളി (അദ്ധ്യാപിക വഡോദര), ആശ (ബഹ്‌​റൈൻ). മരുമക്കൾ: അഡ്വ. ശശി ഫിലിപ്പ് (പത്തനംതിട്ട), ഡോ. ബെന്നി തോമസ് വാഴകുന്നത്ത് ചെറുകോൽ, റോ​യി കെ. ബെഹനാൻ ക​ട​യ്‌​ക്കേത്ത് നിലമ്പൂർ, സ്റ്റാലിൻ ജോസ​ഫ് നെടിയകാലായിൽ കുഴിക്കാ​ലാ (പ്രസിഡന്റ് ഇന്ത്യൻ ക്ലബ്ബ് ബഹ്‌​റൈൻ).