10-konni-civil-supplies

കോന്നി: സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ പലവ്യഞ്ജന കിറ്റുകളുടെ നിയോജക മണ്ഡലംതല വിതരണോദ്ഘാടനം കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, വകയാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജയ അനിൽ, ,താലൂക്ക് സപ്ലെ ഓഫീസർ അനിൽകുമാർ, അസിസ്റ്റന്റ് സപ്ളെ ഓഫീസർ മൃണാൾസെൻ തുടങ്ങിയവർ പങ്കെടുത്തു.