bharathi
ഭാരതി

വള്ളംകുളം : തേവിലപ്പുറത്ത് പരേതനായ ചെല്ലപ്പന്റെ ഭാര്യ ഭാരതി (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുജാത, സുലോചന, സുരേഷ്. മരുമക്കൾ : വിജയൻ, അനിൽ, അജിത.