വളഞ്ഞവട്ടം : ഉള്ളാട്ടുകുളങ്ങരയിൽ പരേതനായ തോമസ് മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (പൊന്നമ്മ-71) നിര്യാതയായി. സംസ്‌കാരം നാളെ 11ന് ആലുംതുരുത്തി സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളിയിൽ. പരേത എടത്വ കോയിൽമുക്ക് വേണാട് കുടുംബാംഗമാണ്. മക്കൾ: സുനിൽ , അനിൽ (ടിഎംഎസ് ഫ്രൂട്ട്സ്, തിരുവല്ല), റെനിൽ (ദോഹ). മരുമക്കൾ: ഗീതാ സുനിൽ, ടോസ്മി അനിൽ, റ്റിജി റെനിൽ (ദോഹ).