10-sob-janakiyamma
ജാനകിയമ്മ

പുതുശ്ശേരിമല : കിണനിൽക്കുംപറമ്പിൽ പരേതനായ രാമന്റെ ഭാര്യ ജാനകിയമ്മ (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശ്രീധരൻ, വിജയമ്മ, ഓമന. മരുമക്കൾ: വിലാസിനി, വിദ്യാധരൻ, ശിവൻകുട്ടി.