അടൂർ : തെങ്ങമം എണ്ണശ്ശേരിൽ വീട്ടിൽ രാഘവനെ (55) ഒരു ലിറ്റർ വാറ്റുചാരയവുമായി വീട്ടിൽ നിന്നും അടൂർ പൊലീസ് അറസ്റ്റ് ചെയ്തു.