10-sob-pm-thomas
പി.എം. തോമസ്

ചിറ്റാർ : പുത്തൻപുരയ്ക്കൽ വീട്ടിൽ പി.എം. തോമസ് (ദാസ് - 47) നിര്യാതനായി. സംസ്‌കാരം നാളെ 11.30ന് മലങ്കര കത്തോലിക്കാപള്ളിയിൽ. പിതാവ് : പി.എം. മത്തായി. മാതാവ് : മറിയാമ്മ. സഹോദരങ്ങൾ : പി. എം. മാത്യു, പി.എം. സന്തോഷ്.