നാരങ്ങാനം: വിളക്കുകല്ല് തോമ്പുവടക്കേതിൽ ശാമുവേൽ (85) അമേരിക്കയിൽ നിര്യാതനായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. രോഗം ബാധിച്ച് ഭാര്യ മേരി (81) ചികിത്സയിലാണ്.