തണ്ണിത്തോട്: നിരീക്ഷണത്തിൽ കഴിഞ്ഞ പെൺകുട്ടിയുടെ വീടിന് നേരെ നടന്ന ആക്രമണത്തിലെ പ്രതികളുടെ പേരിൽ നിസാര വകുപ്പിട്ട് കേസെടുത്ത് ജാമ്യത്തിൽ വിട്ട നടപടി അപലപനീയമാണ് ബി.ജെ.പി. ജില്ലാ സെക്രട്ടറി വി.എ.സൂരജ് ആരോപിച്ചു. സംഭവത്തിൽ ഉൾപ്പെട്ട സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് നടപടി ശക്തമാക്കണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ജി.മനോജ് ആവശ്യപ്പെട്ടു.