പന്തളം:പൂഴിക്കാട് പീപ്പിൾസ് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനയ്ക്കായി വീടുകളിൽ പുസ്തകങ്ങൾ എത്തിക്കും. .അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ പ്രദീപ്കുമാർ, ലൈബ്രറി ജോയിന്റ് സെക്രട്ടറി ടി.എസ്.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.