പന്തളം:പന്തളം നഗരസഭയിലെ പതിമൂന്നാം ഡി വിഷനിൽ എല്ലാ വീടുകളിലും മാസ്‌ക് വിതരണം ചെയ്തു . വാർഡ് കൗൺസിലർ 'കെ.വി.പ്രഭയുടെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട ജില്ല നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ആർ.പ്രദീപ് കുമാർ ഉദ്ഘാടനംചെയ്തു.