പന്തളം: ജനമൈത്രി പൊലിസ് പന്തളം സബ് ഡിവിഷനും ഇ.കെ. നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ പാലിയേറ്റിവ് കെയറും സംയുക്ത ആഭിമുഖ്യത്തിൽ വീടുകളിൽ മരുന്ന് എത്തിച്ചു കൊടുക്കുന്ന 'മെഡികോൾ 'പദ്ധതി ആരംഭിച്ചു ,അടൂർ ഡി.വൈ.എസ്.പി. ജവഹർ ജനാർദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ: പി.ജെ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.പി. രാജശേഖരൻ നായർ,​ പന്തളം സി.ഐ.ഇ.ഡി.ബിജു,​ സി.പി.എം.ഏരിയാ സെക്രട്ടറി ഇ. ഫസൽ, നവാസ്, അഭിഷ് എന്നിവർ സംസാരിച്ചു. ഫോൺ -
എൻ.സി. അഭീഷ്(9744656361) സുരേഷ് കെ.ആർ.(9961328035)