പന്തളം : പന്തളം നഗരസഭയുടെ സാമൂഹ അടുക്കളയിലേക്ക് മങ്ങാരം ചൈതന്യ റസിഡൻസ് അസോസിയേഷൻ വക പച്ചക്കറി കൈമാറി.അസോസിയേഷൻ പ്രസിഡന്റ് എം .വിശ്വനാഥൻ സി.ഡി.എസ് ചെയർപേഴ്സൺ എസ്. .ശ്രീദേവിക്ക് കൈമാറി.പന്തളം നഗരസഭ കൗൺസിലർ എ.ഷാ കോടാലിപ്പറമ്പിൽ ,അസോസിയേഷൻ രക്ഷാധികാരി കെ.എച്ച് ഷിജു ,സെക്രട്ടറി പി.കെ.ഗോപി,ട്രഷറർ എസ് എം .സുലൈമാൻ എന്നിവർ പങ്കെടുത്തു.