കടമ്പനാട് : പാണ്ഡിമലപ്പുറം പാണ്ടാർകുഴി ഏലായിലെ തോടിനരുകിൽനിന്ന് 210 ലിറ്റർ കോടയും 7 കുപ്പി ചാരായവും അടൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. പ്രിവന്റീവ് ഒാഫീസർമാരായ പി ബിനു,പ്രഭാകരൻപിള്ള,സിവിൽ എക്സൈസ് ഒാഫീസർമാരായ ഹരിഹരൻ ഉണ്ണി, പ്രേമാനന്ദ് , റംജി, വനിതാ സി ഇ ഒ ഷെമീന,എന്നിവർ നേതൃത്വം നൽകി.