ഉളനാട് :ചിറകരോട് വീട്ടിൽ പി. കെ.ഗോപി (63) നിര്യാതനായി സംസ്‌കാരം നടത്തി. ഭാര്യ :രമണി തുണ്ടഴം മരുപ്പിൽ കുടുംബാംഗമാണ്, മക്കൾ :ബിനു, ബീന. മരുമക്കൾ :ബിനു കുമാർ, അഞ്ചു.