അതുമ്പുംകുളം : ആവോലിക്കുഴി കണ്ടനാട്ട് വീട്ടിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ മേരി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ജോളി, പരേതരായ രാജു, ബാബു. മരുമക്കൾ: ഡെയ്സി, റേച്ചൽ. സജി വർഗീസ്.